ബിസ്മിയുടെ വിവിധ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് ശാരീരികമായും സാമ്പത്തികമായും പങ്കാളിയാവാം. പണമോ വിഭവങ്ങളോ സംഭാവന ചെയ്തുകൊണ്ടോ നിങ്ങളുടെ സമയം സ്വമേധയാ നൽകിക്കൊണ്ടോ പങ്കാളിയാവാം. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു മാർഗത്തിൽ സംഭാവന ചെയ്യാവുന്നതാണ്.
Bank Account ൽ Cash Transfer ചെയ്‌താൽ വിവരം ഓഫീസിലെ WhatsApp നമ്പറിൽ അറിയിക്കുക നമ്പർ: +91 8943451115
Google Pay: 9847755828, 8943451115
FEDERAL BANK, KONDOTTY
Account holder: BISMI CULTURAL CENTRE
Account No: 15110100084052
IFSC CODE: FDRL0001511
നിങ്ങൾ ഇഷ്ടപ്പെടുന്നതിൽനിന്ന് നിങ്ങൾ ചെലവഴിക്കുന്നത് വരെ നിങ്ങൾക്ക് പുണ്യം നേടാനാവില്ല. നിങ്ങൾ ഏതൊരു വസ്‌തു ചെലവഴിക്കു ന്നതായാലും തീർച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു.
(വിശുദ്ധ ഖുർആൻ 3 : 92)